Wednesday 2 November 2016

മലയാളം Status (പ്രണയം)

* കാണാൻ കൊതിക്കുന്ന
മുഖവും.. ☆★☆★☆
കേൾക്കാൻ കൊതിക്കുന്ന
ശബ്ദവും ...♡ ♡ ♡
ഒരുപാട് അകലെയാകുമ്പോൾ സ്നേഹം ഒരു നൊമ്പരംമാകുന്നു... ♡★ ★♡

* ഇനി കാത്തു നിൽക്കാൻ ഞാനില്ലാ എന്നെങ്കിലുംനിനക്ക് എന്റെതാകണമെന്ന് തോന്നിയാൽ പറയാൻ മടിക്കരുത് ആ വാക്കുകൾക്കായി മാത്രമാണ് ഞാൻ കതോർത്ത് ഇരിക്കുന്നത്.

* ഹൃദയം തുറന്നു
കാട്ടാനുള്ള ജന്മസിദ്ധമായ
കഴിവെനിക്ക്
ഉണ്ടായിരുന്നുവെങ്കില്
ഒരു തവണ.., ഒറ്റ തവണയെങ്കിലും
നീയെന്നെ സ്നേഹിച്ചു
പോകുമായിരുന്നു.

* ഒരുപാട് ആശിക്കുബോഴും
ഒരുപാട് മോഹിക്കുബോഴും
ഒന്ന് മാത്രം ഓര്‍ക്കുക
ആരും ആര്‍ക്കും സ്വന്തമല്ല.....

* ചില ഓർമ്മകൾ ചാക്കിലാക്കി ദൂരെ കളഞ്ഞ പൂച്ചയെ പോലെയാണ് .....! ''ഒക്കെ കഴിഞ്ഞെന്നു കരുതി ആശ്വസിക്കുമ്പോൾ മുന്നിൽ വന്നു ഇളിച്ചു നിൽക്കും''

* ചതി എന്നത് ചിന്തയിൽ പോലുമില്ലാത്ത എന്നെ കാരണമറിയാത്ത കാര്യത്തിന് നഷ്ടപ്പെടുത്തിയത് അല്ലെ യഥാർത്ഥത്തിൽ ചതി.

* പ്രണയം ചിലപ്പോ പ്രളയം പോലെയാകും.. എല്ലാം നശിപ്പിക്കും.

*ഓര്മയില് ഒരായിരം മുഖംഉണ്ടാവാം ...പക്ഷെഓര്ത്തു കൊണ്ട് എന്നുംവേദനിക്കാന് ..ഒരു മുഖം മാത്രമേ മനസ്സില് വരൂ ..സ്നേഹം തന്നിട്ട് തിരിച്ചുപോയ ആ മുഖം.

*നിനക്കായൊരിടം ബാക്കിയുണ്ടാകും, നികത്തപ്പെടാതെ... മടുപ്പിക്കാത്ത
നിരാശയായി നീയായി മാത്രം നികത്തപ്പെടാൻ കാത്ത്...

* സ്നേഹിക്കുന്നവർ
കൂടെയുള്ളപ്പോൾ
വിഷമം നമ്മൾ
മറക്കുന്നു. . .
എന്നാൽ അവർ കൂടെ
ഇല്ലാത്തപ്പോൾ
സന്തോഷം പോലും
നമ്മെ
വിഷമിപ്പിക്കുന്നു. . . .

*നീ പലതും പറഞ്ഞിട്ടും ഞാന് നിന്റെ പിന്നാലെ നടക്കുന്നത് നിന്റെ ‪#‎ഒപ്പമെത്താനല്ല‬ നിന്റെ പേരിന്റെ വലതേഭാഗത്ത് ‪#‎എനിക്കൊരിടം‬ കണ്ടെത്താനാണ്������������

* ഒാര്‍ക്കുവാന്‍ ഒരുപിടി നല്ല ഒാര്‍മകള്‍ സമ്മാനിച്ച് എവിടെയോ നഷ്ടമായ എന്റെ ബാല്യം.....മഴത്തുള്ളി പോലെ തെന്നി തെറിച്ചു നടന്നിരുന്ന ആ കാലം തിരികെ വരില്ലെന്നു തിരിച്ചറിഞ്ഞെങ്കിലും മതിവരുന്നില്ലല്ലോ ആ ദിനങ്ങള്‍ പകലുകളുടെ ഇടവേളകളില്‍...........

* നമ്മൾ ഒരു പെണ്കുട്ടിയെ എങ്ങനെ സ്നേഹിക്കണം എന്നറിയുമോ........... ? നമ്മൾ അവളെ സ്നേഹിക്കുന്നത് കണ്ട് അവളുടെ കൂട്ടുകാരി നമ്മളുടെ കൂടെ ഇറങ്ങിവരണം ......����

* മൊഞ്ചില്ലാന്ന് പറഞ്ഞ് ഓള് മ്മളെ ഇട്ടേച്ച് പോയി...... മൊഞ്ച് ഇണ്ടായിരുന്നെങ്കി ഓളേക്കാൾ നല്ലൊരു മൊഞ്ചത്തിയെ നോക്കില്ലാരുന്നോ...........������

*ഈ ലോകത്തില് പ്രണയമാണ്
സര്വ്വത്രയും
ആമ്പല് പൂവിന് സൂര്യനോട് പ്രണയം
മഴയ്ക്ക് മണ്ണിനോട് പ്രണയം ��
കാറ്റിന് ഇലകളോട് പ്രണയം
എനിക്ക് അവളോട് പ്രണയം!!!
അവള്ക്ക് വേറെ ആരോടോ പ്രണയം!!!
അതാണ് ഞാന് പറഞ്ഞ് സര്വ്വതും പ്രണയമാണ്.....

* ഇനി ജീവിതത്തിൽ അവശേഷിക്കുന്ന ഏറ്റവും വലിയ ചോദൃ൦....... മരിച മനസ്സുമായുള്ള ഈ തുടർ ജീവിതം ആർക്കുവേണ്ടി...... മനസാക്ഷി വീണ്ടും വീണ്ടും  ചോദിക്കുന്നു.....

* ഓർമ്മകൾ പലതും സ്വപ്നങ്ങളാണ്  സ്വപ്നങ്ങൾ പലതും ആഗ്രഹങ്ങളും   ആഗ്രഹങ്ങളിൽ ചിലത് പ്രതീക്ഷകളും  ആ പ്രതീക്ഷകളാണ് നമ്മുടെ ജീവിതം.

*നീ എന്നെതനിച്ചാക്കി അകന്നുഒരുകാരണവുംകൂടാതെകാലംനിന്നെയും തനിച്ചാക്കും. അന്നു നീ  അറിയും  പുഞ്ചിരിക്ക് മറവിൽ ഞാൻ ഒഴുക്കിയ കണ്ണിരിന്റെ വേദന...

* വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക കാരണം അത് കേട്ടയാൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കൂ.., അത് മറക്കാൻ സാധിക്കില്ല....

* എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയു ചതിക്കാൻ പഠിച്ചില്ല അതായിരിക്കും എൻറെ ജീവിതത്തിലെ  ഏറ്റവും വലിയ തെറ്റ്

No comments:

Post a Comment