Tuesday 1 November 2016

പെണ്ണ്

പെണ്ണ് ....

ആദ്യം അവൾ ജീവനു തുല്യം സ്നേഹിച്ച വീട്ടുകാരെ ചതിച്ച് കാമുകനുമായി മനസ്സും ശരീരവും പങ്ക് വച്ച് നടക്കുന്നു...

പിന്നീട് അവൾ ശരീരം കൊണ്ട് സ്നേഹിച്ച് മനസ്സു കൊണ്ട് കാമുകനെ ചതിക്കുന്നു.. വീട്ടുകാരെ ജീവനു തുല്യം സ്നേഹിക്കാൻ.

അവസാനം അവർ വീട്ടുകാർക്ക് വേണ്ടി ഒരുത്തനെ കെട്ടി അവനെയും ചതിക്കുന്നു.. പഴയ കാലങ്ങളെ ഒക്കെ മറിച്ച് വച്ച് കൊണ്ട്.. എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആദ്യത്തെ അവകാശി നീയാണെന്ന് പറഞ്ഞ് അവന്റെ നെഞ്ചിൽ മാറോട് ചേർന്ന് കിടന്നു കൊണ്ട്.
SrEe

No comments:

Post a Comment