Wednesday 2 November 2016

വിധി നിന്റെയും തിരിച്ചറിവ് ന്റെയും

Girl :- ഹായ്, എന്നെ  മനസ്സിലായോ ? ഞാൻ നിന്നോട്  ചെയ്തത് തെറ്റ് ആണെന് അറിയാം..  എന്നാലും  എനിക്ക് അങിനെ ചെയ്തേ പെറ്റു. നിന്നെ വിഷമിപ്പിച്ചതിൽ ഒരുപാട് വിഷമമുണ്ട്  എനിക്ക്..

Boy:-ഹായ്, എന്തിനാ ഇപ്പോ ഇതൊക്കെ പറയണേ ?

Girl :- എന്തോ, ഞാൻ അന്ന് നിന്നോട് അങിനെ ഒകെ പറഞ്ഞപ്പോൾ  എത്രത്തോളം വിഷമമുണ്ടായിട്ട  ഉണ്ടാകുമെന്ന് എനിക് ഊഹിച്ചാൽ അറിഞ്ഞുകൂടെ. ഞാൻ ചെയ്ത തെറ്റിന് ക്ഷമ ചോതിക്കയാൻ സമയം കിട്ടിയില്ലല്ലോ.. അപ്പോളെക്കും നമ്മൾ തമ്മിൽ ഒരുപാട് ............

Boy:- നിന്റെ അഭിനയം കൊള്ളാമായിരുന്നു..  എന്നെ എന്നല്ല  എല്ലാവരെയും അമ്പരപ്പിച്ചു നി തകർത്താടി....

Girl:-സോറി, ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കഴിജത് മറക്കണം.. എനിക്കറിയാം . നീയെന്നെ ഒരു ശത്രുവെന്ന നിലയങ്കിലും ഓർക്കാരുണ്ടാകും..  അത്രക് നിന്നെ ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്.

Boy:-ഞാൻ അന്നും, ഇന്നും, എന്നും  നഷ്ട്ടസ്വപനങ്ങളുടെ  രാജകുമാരൻ... തോറ്റുപോയത് നിന്റെ വഞ്ചനക് മുമ്പിൽ മാത്രം... ഇതു വരെ ഞാൻ തോറ്റിട്ടില്ല .

Girl:-മതി പറഞ്ഞത്.. എനിക് അറിയാം നിനക് എന്നെ അല്ലാതെ വേറാരെയും സ്നേഹിക്കാൻ പറ്റില്ല എന്ന്.

Boy:-നമ്മുടെ സ്നേഹത്തിന്റെ കാര്യം പറഞ്ഞ് അന്ന് നിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ . ചതിക്കയുമെന്നു കരുതിയ പലരും കയ്യികോർത്തു എനികെയൊപ്പം നിന്നപ്പോൾ.. ചതിക്കില്ല എന്ന് നൂറുവട്ടം എന്നെ പറഞ്ഞുപഠിപ്പിച്ച നീ തന്നെ എന്നെ ചതച്ചു... ഇതെല്ലം ഞാൻ എങ്ങിനെ മറക്കാനാണ്.
Giril:- എടാ സോറി, ഞാൻ പറഞ്ഞില്ലേ എന്റെ അവസ്ഥ അങിനെ ആയിപ്പോയി..

Boy:-അന്ന് നീ എന്റെ അടുത്ത് എല്ലാം നിർത്താം എന്ന് പറയാൻ കാണിച്ച ചങ്കുറ്റം നിന്റെ വീട്ടിൽ  ഒരു യസ് പറയാൻ കാണിച്ചിരുന്നെങ്കിൽ . ഇന്നു നമ്മൾ ഇങ്ങനെ പരസ്പരം അപരിചിതരെ പോലെ നിൽക്കേണ്ടി വേരില്ലായിരുന്നു...

Girl:-നീ ഇല്ലാതെ എനിക്ക് പെറ്റുനില്ല.. അതുകൊണ്ടാ ഞാൻ നിന്നെ കാണാൻ വന്നേ...

Boy:-ഹമ്മ്,ഇതുപോലെ എനിക്കയും നീ ഇല്ലാതെ പെറ്റുനില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ... നീ  എന്നോട് പറഞ്ഞത് ഞാൻ മറന്നിട്ടില്ല... (എനിക് പെറ്റുന്നുണ്ടല്ലോ നിന്നെ മറക്കാൻ എന്നിട്ട് എന്താ നിനക് അതിനു പറ്റാതെ )

Girl:-എനിക് നിന്നെ വേണം. നീ എന്നവിട്ടു പോയപ്പോൾ മുതൽ ഞാൻ ഞാനല്ലാതെ മാറി.. ഒരു ചരട് പൊട്ടിയ പട്ടം പോലെ കാറ്റിന്റെ ദിശയിൽ മാത്രം എങ്ങോട്ടെന്ന് അറിയാതെ സഞ്ചരിക്കുന്ന ഒരു പട്ടം. എനിക് മനസിലായി നീ എന്റെ ഒപ്പമുണ്ടായിരുന്നപ്പോൾ എനിക് കിട്ടിയിരുന്ന  സംരക്ഷണവും, ധൈര്യവും ... പക്ഷെ ഇപ്പോ നിന്റെ അസാന്നിധ്യം അത് എന്നെ കൊല്ലത്തെകൊലുന്ന പോലെ ....

boy:-നിന്നെ ഞാൻ രണ്ടുകയ്യും നീട്ടി സ്വീകരിച്ചേനെ... ഞാൻ എന്ന ശരീരത്തിൽ നിന്ന്  നീ എന്ന ആൽത്മാവ് അത് എന്നോ മരിച്ചുപോയിരിക്കയുന്നു... വീണ്ടുമൊരു തിരിച്ചുവരവ് അത് അസാധ്യമാണ് ഒരു കടലാസ്സ് 8തവണ മടക്കാൻ ശ്രമിക്കയുന്നപോലെ...

girl:-അന്ന് എനിക് വേണ്ടി കാത്തിരിക്യാം എന്ന് പറഞ്ഞപ്പോൾ... എനിക് അതിനൊന്നും കഴിയില്ല എന് പറഞ് നിൻറെ സ്നേഹത്തെ കണ്ടില്ല എന്ന് വച്ചതുകൊണ്ടാണോ... നീ ഇപ്പോളും എന്നോട് ഇങ്ങനെ............

Boy:-ഒരിക്കലുമല്ല. എന്റെ സന്തോഷത്തിന് വേണ്ടി ഒരുപ്പാട് കഷ്ടപ്പെട്ട എന്റെ കുടുംബത്തിനും, എന്തിനും കൂടെനിന് തളരാതെ പോരാടാനും ഏത് പ്രതിസന്ധികളെയും  വകഞ്ഞു മാറ്റാൻ കൂടെ നിന്ന എന്റെ ചങ്ങാതിമാർക്കു വേണ്ടി ഞാൻ ജീവിച്ചു.. ദുഃഖങ്ങളെ എഴുത്തിലൂടെ കളഞ്ഞ.. സന്തോഷം മാത്രം നിറച്ചു  ഞാൻ അവർക്ക് വേണ്ടി ജീവിച്ചു. അതിലും കൂറേ നടക്കാത്ത സ്വപനങ്ങളും ഉണ്ടായി. നിന്നെ സ്വന്തമാക്കാൻ കഴിയില്ല എന്ന് പറഞ്ഞതിനെക്കാളും പ്രയാസമുള്ള സ്വപങ്ങൾ... ഒരിക്കലും  നടക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും ഞാൻ അതിനെ പരിശ്രമിച്ചുനേടി..  എന്നാൽ ആ സമയങ്ങളിൽ നീയും, കാത്തിരികാം എന്ന് പറഞ്ഞുള്ള വാക്കുകളും, നിന്റെ ഓർമകളും എന്റെ മനസ്സിൽ ഉണ്ടായിരുങ്കിൽ.... ഞാൻ സ്വീകരിച്ചേനെ....... പക്ഷേ ഈ വിധി നിന്റെയും തിരിച്ചറിവ് ന്റെയും....
SrEe

1 comment: