Wednesday 2 November 2016

മലയാളം status 2 ( പ്രണയം )

* മരണത്തോട് മല്ലിടുമ്പോഴും അവസാന ശ്വാസം വരെ നെഞ്ചോട് ചേർന്നിരിക്കാൻ ഒരു ‪#പെണ്ണുണ്ടെങ്കിൽ ‬അവളുടെ മനസിലെ മൊഞ്ച് എത്ര വർണ്ണിച്ചാലും തീരില്ല.....

* എപ്പോഴും നിന്നോട് വഴക്കിടുന്ന ഹൃദയത്തെ നീ വെറുക്കരുത് കാരണം
അത് പോലെ നിന്നെ സ്നേഹിക്കാൻ ഇൗ ലോകത്ത് മറ്റൊരും ഉണ്ടാകില്ല.

* ആ മിഴികള്‍ നിറയുബോള്‍ പിടയുന്നത് ഈ ഹ്യദയമാണ് ഈ ഹ്യദയഠ പിടയുന്നത് ആ മിഴികള്‍ക്ക് കാണുന്നില്ല.

* നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.

* എന്നും ഞാൻ നിന്നെ കാണുമായിരുന്നു നിന്നെ കാണാത്ത ആ നിമിഷം ആയിരുന്നു എനിക്ക് നീ എൻെറ കളി കൂട്ടുകാരി മാത്രം ആയിരുന്നിലാ അതിലും വലുതായ മറ്റെന്തോ ആയിരുന്നു......

* സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ മാത്രമാണ്.....  അത് നിറവേറ്റാൻപറ്റാത്ത കാലത്തോളം... .

* സ്നേഹിച്ച മനസ്സും സ്നേഹിക്കുന്ന മനസ്സിനെയും  നഷ്ടപെടാതെ കാത്തു സൂക്ഷിക്കു ..............ആ സ്നേഹം ഒരിക്കൽ നിങ്ങളുടെ അടുത്തു കാവലായി വരും .

* തിരുത്തി എഴുതാൻ ആഗ്രഹിക്കുന്നു.....കഴിഞ്ഞു പോയ നിമിഷങ്ങളെ.....
നഷ്ടപെടുത്തി കളഞ്ഞ വാക്കുകളെ...

* ജീവിക്കുവാൻ ഒരു ലക്‌ഷ്യം മാത്രം ആകുന്ന നിമിഷം ....... ആരെയും കൂടുതൽ ഇഷ്ടപ്പെടരുത് .... ഇഷ്ടപ്പെട്ടാൽ ഈ ഇഷ്ടതിനോപ്പം വേദന മറക്കുവാനും കൂടെ പഠിച്ചിരിക്കണം ....

* ആണിന്റെ കൊച്ചു കൊച്ചു ദേഷ്യങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന ഒരു പെണ്ണും...... പെണ്ണിന്റെ കുട്ടിത്തരങ്ങൾ രസിക്കുന്ന ഒരാണും ചേർന്നാൽ അവരായിരിക്കും യഥാർത്ഥ..... Lovers

* ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍  പൂര്‍ണ്ണമായും
ഒറ്റപ്പെട്ടു പോവുമ്പോഴാണ് നമ്മുടെ വ്യക്തിത്വം
എത്രമാത്രം ശക്തമാണെന്ന തിരിച്ചറിവ്
നമുക്കുണ്ടാകുന്നത്.

* കരിങ്കല്ല് കൊണ്ടൊരു മതിൽ കെട്ടണം. എന്റെ ഈ ഹൃദയത്തിനു ചുറ്റും ഇനിയൊരു പ്രണയവും എന്റെ ഈ ഹൃദയം തള്ളി തുറക്കാതിരിക്കാനായ്.......

* എന്റെ കണ്ണുകളിലേക്ക് നോക്കി നിനക്ക് #ഞാൻ_നിന്നെ_സ്നേഹിച്ചിട്ടില്ല  എന്നുപറയാൻ കഴിയുമെങ്കിൽ ഞാൻ വിശ്വസിക്കാം #ഞാൻ_കണ്ടതെല്ലാം_സ്വപ്നമാണ്_എന്ന്.

* ശ്വാസം നിലച്ചാൽ മാത്രമല്ല മരണം..
സ്നേഹിക്കുന്ന ഹൃദയങ്ങള്‍  തമ്മിൽ മൌനം തീർത്താലും അതും ഒരു തരത്തില്‍ മാരണമാണ്......

* മറക്കാന് കഴിയാതെ മനസിന്റെതാളുകളില് എന്നോ ഞാന് ഒളിപ്പിച്ചുവെച്ചിരുന്നു നിന്റെ മുഖം. ആരുംകാണാതെ ,ആരോടും പറയാതെ ഞാന്നിന്നെ സ്നേഹിച്ചു.

* എന്നെ ചതിച്ച് മറ്റൊരുത്തന്റെ ബൈക്കിന്റെ പുറകിലിരുന്ന് നീ പോകുന്നത് കണ്ട അന്ന് ഞാൻ മനസ്സിലുറപ്പിച്ചതാ നിന്നേക്കാളും മൊഞ്ചുള്ള പെണ്ണിനേയും കൊണ്ട് ഞാനീ ദുനിയാവ് ചുറ്റുമെന്ന്...

* പിഴച്ചു പോയ ശരീരത്തേക്കാൾ മ്ലേച്ചമാണ് പിഴച്ചു പോയ മനസ്സ്￿￿

* ഒരുപാട് ആശിക്കുബോഴും
ഒരുപാട് മോഹിക്കുബോഴും
ഒന്ന് മാത്രം ഓര്‍ക്കുക
ആരും ആര്‍ക്കും സ്വന്തമല്ല.....

* നീ എന്നെ സ്നേഹിക്കുന്നതും,സ്നേഹിക്കാത്തതും നിൻറ:-) ്റെ ഇഷ്ടം പക്ഷെ ഞാൻ നിന്നെ മരണം വരെ സ്നേഹിക്കും അതിന് സെൽഫിഷ്  എന്നാണ് പറയുകയെങ്കിൽ അങ്ങനെ❤

No comments:

Post a Comment