* ദേഷ്യത്തിന്റെ മൂട് പടം അണിയുമ്പൊഴും
സ്നേഹത്തിന്റെ കുളിരുളള നിന്‍റെ വാക്കുകള്‍ കാതില്‍ അലയടിക്കും...നിന്നിലാണ് എന്‍റെ പ്രതീക്ഷകള്‍
എന്‍റെ ലോകം, എന്റെ ജീവന്.!
* ആശകള്‍ മാറി മാറി വരും. എത്ര പ്രണയം മൊട്ടിടുന്നുവോ ജീവിതം അത്രയും രസകരം.
പ്രണയം നല്ലൊരു അനുഭവമാണ്; വിവാഹത്തിലെത്തിച്ചേരുന്നില്ലെങ്കില്‍....പക്ഷെ അസ്തിക്കൂ പിടിച്ചാ തീർന്ന്
* അവളുടെ മുഖം എന്റെ തോളിൽ ചായ്ഞ് കിടക്കുമ്പോൾ....
പാറി നടക്കുന്ന മുടിയിഴകൾ എനിക്ക് തഴുകി ഒതുക്കണം....
ആ കരിനീല കണ്ണിൽ നോക്കി എനിക്ക് ഒന്ന് പുഞ്ചിരിക്കണം....
എന്നിട്ടു നെഞ്ചോടു ചേർത്ത് പിടിച്ചു പറയണം....
ഈ റൂഹ് നിനക്കുള്ളതാ പെണ്ണെ
* ഇന്നലകൾ എന്നിൽ തീർത്ത സ്വപ്നങ്ങളേ ഞാൻ ഇന്നിൻറ്റെ രാപ്പകലുകളിൽ എൻ നയനനീരാൽ അലിയിച്ചില്ലാതാക്കിക്കൊണ്ടിരിക്കുന്നു ആ പ്രിയതോഴിയുടെ വിരഹത്താൽ...
*ചില സ്വപ്‌നങ്ങൾ ഞാനിന്ന് മനസ്സിൽ മണ്ണിട്ട് മൂടുകയാണ് ��കിട്ടില്ല എന്ന് ഉറപ്പായാൽ പിന്നെ നെയ്തുകൂട്ടിയിട്ടു എന്തു കാര്യം��
No comments:
Post a Comment