Friday 4 November 2016

തിരിച്ചുവരിലെ

തിരിച്ച് വരും അല്ലേ..?

എന്തിനെന്നോടീ അകലം..?

കൊതിക്കാൻ പാടില്ലാത്ത കനിയാണെന്നറിഞ്ഞിട്ടും മോഹിച്ചുവെന്ന തെറ്റിനോടുള്ള പ്രധികാരമോ..?

പ്രണയമെന്നിൽ പെയ്തിറങ്ങിയപ്പോൾ സൗഹൃദം നടിച്ച് നടനത്തിന്റെ അഭ്രപാളിയിൽ നിനക്കായി നാടകം ഒരുക്കാൻ എനിക്ക് അറിയില്ലെന്ന് നീ എന്തേ തിരിച്ചറിയുന്നില്ല..!

എന്നിൽ പെയ്തിറങ്ങേണ്ട വസന്തമാണ് നീയെന്നു കരുതിയെ തെറ്റിനോടിനി നിനക്ക് പൊറുക്കാം...

തിരിച്ചറിവ്ന്റെ അട്ടഹാസമെന്നിൽ തിര നിറച്ചു നിന്‍റെ വരവിനായി കാത്തുകാത്തിരിക്കുന്നു.


No comments:

Post a Comment