#ജീവിതത്തിൽ ആദ്യത്തെ തിരിച്ചടിക്ക് മാത്രമേ വേദനിപ്പിക്കാനാവൂ. ..
പിന്നീടുള്ളവയൊക്കെയും ഒരു തരം മരവിപ്പ് മാത്രമാണ് സമ്മാനിക്കാറ്...
#തിരുത്താൻ കഴിയുന്ന മനസാണ് ആണിനുള്ളത് ��❤
എന്നാൽ തിരുത്താൻ കഴിയാത്ത മനസ്സാണ് പെണ്ണിനുള്ളത് ����
#നീ എന്നിൽ നിന്ന് അകന്നാലും നിന്റെ ഹൃദയം അകന്നട്ടില്ല കാരണം നിന്റെ ഹൃദയത്തിനറിയാം നമ്മുടെ ഒരു പാട് ഓർമ്മകൾ ഒരിക്കലും മായ്ച്ച് കളയാൻ പറ്റാത്ത ഓർമ്മകൾ...
#������ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള ❤പ്രണയം...
ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു.... ��������
# നിന്റെ മുഖം എന്റെ മനസ്സിന് മായുന്നില്ല... അതും മറന്നാൽ ഞാൻ ഹാപ്പി ആയിട്ടാ.....
No comments:
Post a Comment