Friday 4 November 2016

തിരിച്ചറിവ്

''ഒരു നിശ്വാസത്തോടെ സ്വയം തിരിച്ചറിവിന്‍റെ നൊമ്പരത്തില്‍ അടക്കി പിടിച്ച മിഴിനീര്‍മണിമുത്തുകള്‍ തിളങ്ങിനിന്നു.. കൂടെ നഷ്ടപ്പെടുത്തിയ ഇഷ്ടങ്ങളും..

ഇഷ്ടങ്ങളും  അനിഷ്ടങ്ങളും കലഹിച്ചു കൊണ്ടേയിരിക്കും.. ഇമയടച്ചു തുറക്കും മുന്‍പേ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളാകുന്നു.. ഒരേ സ്വപ്നം കണ്ടുതുടങ്ങിയ രണ്ടുപേരുടെ വഴികൾ രണ്ടായി പിരിയുന്നിടത്ത് ഒരു ബന്ദത്തിനു അവസാനം കുറിക്കപ്പെടുന്നു..

ചിലപ്പോഴൊക്കെ വിഷാദത്തെ സ്വയം ആവാഹിക്കാന്‍ എനിക്കിഷ്ടാണ്...

No comments:

Post a Comment