Friday 4 November 2016

ഇരുട്ട് (2)

              ഇരുട്ട്
        ➰➰➰

കാഴ്ചയിലുള്ള
അന്ധത ഇരുട്ട

കാണേണ്ടത്
കാണാതിരിക്കൽ ഇരുട്ട

അറിവിൻറെ
വെളിച്ചമില്ലായ്മയിൽ ഇരുട്ട്

സത്യത്തെ തിരിച്ചറിയാൻ
കഴിയാത്തവസ്ഥ  ഇരുട്ട്

ചിന്ത അറിവില്ലായ്മയിൽ
ലയിക്കുമ്പോൾ  ഇരുട്ട്

വിവേകം വികാരത്തിൽ വിലയം പ്രാപിക്കുമ്പോൾ ഇരുട്ട

വെളിച്ചത്തേക്ക് നയിച്ചവർ
കൂടെയില്ലാതാവുമ്പോൾ
ഇരുട്ട്

സ്മൃതിനാശം വന്ന്
ജീവച്ഛമായി ജീവിക്കുമ്പോൾ
ഇരുട്ട്

നന്മയും മനുഷ്യത്വവും
ചോർന്നു പോവുമ്പോൾ
ഇരുട്ട്

No comments:

Post a Comment