Friday 4 November 2016

ലഹരി.....

വർണ്ണകടലാസിൽ പൊതിഞ്ഞ ലഹിരി ഉത്പനങ്ങൾ കാമ്പസിനകത്ത് പോലും കയ്യടക്കിവാണുകൊണ്ടിരിക്കുന്നു. അറിവ് നുകരാനെത്തുന്ന വിദ്യാർത്ഥിത്വം കൊക്കെയ്നിന്‍റെയും കഞ്ചാവിന്‍റെയും പെതെടിന്‍റെയുമൊക്കെ പുതിയ സമവാക്ക്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.

കാലുറക്കാത്ത തലമുറയെഅല്ല നമുക്ക് വേണ്ടതെന്ന് ഉറക്കെ പറയൂ...

ലഹരിക്കെതിരെയാവാട്ടെ നമ്മുടെ പേനകൾ ചലികുന്നത്,
ലഹരിക്കെതിരെയാവട്ടെ നമ്മുടെ ശബ്ദം ഉയരുന്നത്
..............................

No comments:

Post a Comment