Wednesday 2 November 2016

കടൽ

കടല്‍..
******
ഒരു ശംഖിനുള്ളില്‍
ഒളിപ്പിക്കാവുന്ന
സ്വപ്നങ്ങളെ
കടല്‍ തീരത്തിനോട്
കടം ചോദിച്ചുള്ളൂ...!

എന്നിട്ടും
കരളിലെ ചുവപ്പ്
കരളില്‍ പടര്‍ത്തി
സൂര്യാ...
നീയ്യെന്തിന് ഓരോ ഉദയാസ്തമയങ്ങളിലും
ഒരു കള്ളക്കാറ്റിന്റെ
വരവിനായ്
കാതോര്‍ക്കുന്നൂ...?
                       

മഴ ബാക്കിവെച്ച ഒരിറ്റ്
-------------------

No comments:

Post a Comment