Tuesday 1 November 2016

സ്നേഹം

എന്റെ കണ്ണുകളിലേക്ക് നോക്കി നിനക്ക്..ഞാൻ  നിന്നെ സ്നേഹിച്ചിട്ടില്ല... എന്നുപറയാൻ കഴിയുമെങ്കിൽ അന്ന്  ഞാൻ വിശ്വസിക്കാം... ഞാൻ ഇക്കാലം കണ്ടതെല്ലാം സ്വപ്നമാണ് എന്ന്.എന്റെ വെറും തോന്നലുകൾ ആണെന്നു.
SrEe

No comments:

Post a Comment