Friday 4 November 2016

എവിടെക്കെയോ.... !!

എല്ലാവരും പോയി
വന്നവരും
നിന്നവരും
സംസാരിച്ചവരും
എല്ലാവരും പുറത്ത് പോയി

ഇനി മനസിന്‍റെ  വാതിലിന്
പൂട്ടിടാം

ബന്ധങ്ങളുടെ
വേര്
മുറിഞ്ഞെടുത്ത്
ചെറുങ്ങന
വേദനയുണ്ട്
സാരമില്ല

ഇനി
വേരില്ലാത്ത
ഒറ്റമരമാകാം

അതാകുമ്പൊ
വേദനിക്കില്ല ല്ലൊ...

No comments:

Post a Comment