Tuesday 1 November 2016

ഭ്രാന്ത്

#ഭ്രാന്ത്

ഇന്നലെ ഒരു കാറ്റടിച്ചു
കിഴക്കു നിന്ന് പടിഞ്ഞാറോട്ട്
ഒരു വടക്കൻ കാറ്റ്..
തലക്കകത്തെ കളിമണ്ണിൽ
പ്രണയത്തിന്റെ വിത്ത് പാകി
കാറ്റ് പോയപ്പോൾ
എനിക്ക് നഷ്ടമായത്
എന്റെ ദിനാരാത്രങ്ങളും
സ്വപ്നങ്ങളും......
SrEe

No comments:

Post a Comment