Thursday 3 November 2016

ശാപം


                      ശാപം

എന്തിനീ പരിഭവം പിരിയാൻ വെമ്പുന്നുവോ നിൻ മനസ്,

ഒരു വാക്കിനാലോ നോക്കിനാലോ  നോവിച്ചില്ല എൻ അനശ്വര ശിൽപത്തെ ഞാൻ,.

നമുക്കിടയിൽ തടസമായി  നിന്നൊരാ ആൽമരം  തണലാവുന്നുവോ നിനക്കിന്നുറങ്ങുവാൻ ..

മറ തീർത്ത  മരമേ  നീ എന്ത് നേടി ? ഓർക്കണം  ഒരു കൊടുകാറ്റിനാൽ  നീയും  ഈ  മണ്ണിൽ  പതിച്ചിടും  ...

No comments:

Post a Comment