# ആർക്കും എന്നിലെ സ്നേഹം
കണ്ടെത്താൻ കഴിഞ്ഞില്ല...
ആർക്കും എന്നിലെ കണ്ണുനീർ
കാണാൻ കഴിഞ്ഞില്ല...
ആരും എന്നിലെ വേദന
എന്തെന്ന് അറിഞ്ഞില്ല
എല്ലാവരും കണ്ടത് എന്നിലെ
"തെറ്റുകൾ"മാത്രം ആയിരുന്നു.
എന്നിലെ എന്നെ കാണാൻ
ആരും ശ്രമിച്ചില്ല...
#ചില വിത്തുകള് അങ്ങനെയാണ് ,
അതിന്റെ മുകളില് എത്ര മണ്ണു
വന്നു മൂടിയാലും അത് മുളപൊട്ടി
പുറത്തു വരും .!!!!!! ചില ഓർമ്മകൾ
പോലെ ...
# ��മൊഞ്ചില്ലാത്ത മുഖമാണെനിക്കെങ്കിലും.��❤��സ്നേഹിക്കാനറിയാവുന്ന മനസ്സ് കൊണ്ട് ഞാന് തൃപ്തനാണ്...
#നിനക്കായ് ഞാന് മാറ്റി വെച്ചത് എന്റെ ജീവിതമായിരുന്നു ഇഷ്ടമാണെന്ന് കാതില് പറഞ്ഞപ്പോഴെല്ലാം നിന്റെ ��കയ്യില് തന്നത് എന്റെ ജീവനായിരുന്നു
#ആരെയും അമിതമായി നമ്മുടേതെന്നു ആശിക്കരുത്.....
എന്തെന്നാൽ അവരും അങ്ങനെ ഇപ്പോഴും ചിന്തിക്കുമെന്നു എന്താ ഉറപ്പ്? എല്ലാം
മൂടുപടങ്ങളാണ് ഇവിടെ
സത്യങ്ങൾ വിരളമാകാം....
No comments:
Post a Comment