Wednesday 2 November 2016

ഓർമകൾ

നിലയ്ക്കാത്ത ഓർമകളുമായി ഞാൻ കാത്തിരിക്കാം��                   ജീവിതത്തിൽ എന്തെങ്കിലും നഷ്ട്ടപെട്ടു  എന്ന് തോന്നിയാൽ  ഓർക്കുക,                               ജീവനുതുല്യം സ്നേഹിക്കാൻ ഒരാൾ ഉണ്ടായിരുന്നു എന്ന്.
ഞാൻ എന്നും ഇവിടെ ഉണ്ടാകും... നമ്മൾ  അവസാനമായി കണ്ടിടത്...
ഒരു പക്ഷെ നിനക് എന്നെ കാണാൻ പെറ്റി എന്ന് വരില്ല.... എന്നെ നിനക് എന് അല്ല ആർക്കും... നി ഇല്ലാത്ത ലോകത് ഞാൻ തനിച്ചാകും എന് അറിഞുടെ നിനക്... അപ്പോ ഞാൻ ആരും വരാത്ത ലോകത്തേക്ക് പോകും.... നിന്ന പോലെ ആരെങ്കിലും ഉണ്ടോ എന് നോക്കാൻ... ഒരുപക്ഷെ തിരിച്ചു വരവ് ഉണ്ടാകില്ല....

No comments:

Post a Comment