Friday 4 November 2016

ഇരുട്ട്

                     ഇരുട്ട്

ഇന്നലെ അവൻ പോരുന്നോ എന്ന് ചൊദിചപ്പോ പുറത്ത്‌ ഇരുട്ടായിരുന്നു.
ഇന്ന് കൂടെ പോയപ്പോഴും...
ഇരുട്ടിനെ മറയായ്‌ ഞാൻ ചെയ്ത ചെയ്തികൾപലതും
ഇന്നവൻ വെളിച്ചത്താക്കി..

അതിലും അവൻ ഇരുട്ടിലായിരുന്നു.

ഇന്നലകൾ ഇരുട്ട്‌ എനിക്കായ്‌ സമ്മാനിച്ച ദുഖത്തെ
ഇന്ന് ഞാൻ പകരം ചോദിക്കുന്നു..

No comments:

Post a Comment