Tuesday 1 November 2016

നമുക്ക് പ്രണയിക്കാം

നമുക്ക് പ്രണയിക്കാം

ഇളം മഞ്ഞിൻ
തണുപ്പിൽ പൊഴിവാക്കുകളുടെ കൂട്ടില്ലാതെ നമുക്ക് പ്രണയിക്കാം......   
കൈ കോർത്തുപിടിച്ചു സായാന്ഹ സൂര്യന്റെ രശ്മിയിൽ നമുക്ക് അലിഞ്ഞു ചേരാം....
ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് മധുരങ്ങൾ പങ്കിടാം ഒടുവിൽ നിശയുടെ ഇരുട്ടിൽ ഒരുചെറു മെഴുകുതിരിയുടെ വെളിച്ചത്തിൽ നിന്റെ പൂർണ്ണ സൌന്ദര്യം എനിക്ക് ആസ്വദിക്കണം...നിന്റെ ശശീരത്തിൽ നിന്നൊഴുകുന്ന  വിയർപ്പുതുള്ളികളുടെ ലഹരിയിൽ നിന്റെ മാറോട്  ചേർന്ന്  ഉറങ്ങണം  എനിക്ക്...
നിന്നിലെ ഓരോ അണുവിലും നിറയണമെനിക്ക്…
SrEe

No comments:

Post a Comment