Friday 4 November 2016

വീണ്ടുമാഓര്മകള്

ചിതലെടുത്തെന്നു വിശ്യസിച്ചാലും

ചിറക് വിടർത്തുന്ന ചില ഓർമ്മകളുണ്ട്.

നോവാണെങ്കിലും മധുരം തരുന്ന ചില ഓർമ്മകൾ....

ആർക്കും വേണ്ടെന്ന് തോന്നുമെങ്കിലും,

ആർക്കൊക്കെയോ വേണ്ടി
ബാക്കിയാവുന്നത് .... 
                                  

No comments:

Post a Comment