*ഏകനായി വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ എന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യം........ഞാൻ ഒറ്റപ്പട്ടതാണോ....അതോ എന്നെ ഒറ്റപ്പെടുത്തിയതാണോ....?......�
*നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ??..ഞാൻ കണ്ടിട്ടുണ്ട്..നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ...���..
* ഓരോ പുലരിയും ഒരു രണ്ടാം ഊഴമാണ്...ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമുക്ക് കിട്ടുന്ന രണ്ടാം ഊഴം..
* തളർത്താനായിട്ടില്ല ഇതുവരെ ആർക്കും..!പിന്നെയല്ലേ തകർക്കാൻ
* കൈയ്യില്‍ പിടിക്കാന്‍ വന്നവരുടെ കൈ തട്ടിതെറിപ്പിച്ചു.. കൈയ്യില്‍ പിടിക്കാന്‍ ചെന്നപ്പോള്‍ എന്റെ കൈയും തട്ടിയകറ്റപ്പെട്ടു..
കൈ നന്നാവാത്തത് മാത്രമാവില്ല കയ്യിലിരിപ്പ് കൊള്ളാത്തത് കൊണ്ടുമാവും എന്‍റെ കൈ പിടിച്ച് നടക്കാന്‍ ആരും ഇല്ലാതെ പോവുന്നത്...
No comments:
Post a Comment