#ഒഴിഞ്ഞു മാറുന്ന മനസിനെ തിരയുന്ന മിഴികൾക്കു മാത്രമേ വേർപാടിന്റെ നോവറിയു...������
#ഇഷ്ടപ്പെട്ട പെണ്ണിനോട് പ്രണയം തുറന്ന് പറയാൻ ആൺകുട്ടികൾ കാട്ടുന്ന വെപ്രാളമൊന്നും
ഒരു പെണ്ണും ഓൾടെ കല്യാണത്തിന് പോലും കാണിക്കേല....
#സ്നേഹം വാശിയ്ക്ക് വഴിമാറിയപ്പോള്‍ ഏകനായത് ഞാനാണ്... കാരണം എന്‍റെ വാശികളെ പണ്ടേ സ്നേഹം തോല്‍പിച്ചിരുന്നു...
#മനസ്സൊരു തുറന്ന പുസ്തകം ആയത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന് വായിച്ചെടുത്ത് മാറ്റി നിർത്തുന്നത് എന്നെ...
#നിനക്ക് വേണ്ടി ജീവിച്ചപ്പോള് മറന്നുപോയ എന്റെ ജീവിതത്തിന് നീയിട്ട പേര് "വിഡ്ഢി"
No comments:
Post a Comment