Sunday 6 November 2016

തിരുത്തൽ

തിരുത്തൽ
....................

ഞാനിനിയൊന്നു തീരുത്തട്ടെ...?

എന്നിലേക്കൊഴികി വന്ന നൊമ്പരത്തിന്റെ വരികളെ എന്നിട്ടൊന്നുക്കെുറക്കെ ചിരിക്കാം ശരികളിൽ തെറ്റുകൾ കണ്ടു കൊണ്ടൊന്നു അട്ടഹസിക്കാം.

വേർപാടിന്റെ തൂണുകളിൽ കണ്ണീരിന്റെ ഉപ്പു പകരാം

രാത്രിയുടെ യാമങ്ങളിൽ നിന്‍റെ പിടച്ചിലുകളെ എന്നിലേക്കൊതുക്കാം..

ആക്രോശിക്കുന്നു കാമത്തിന്റെ അടിയിടലുകൾ നിന്‍റെ മേനിയിൽ കഴിവ്‌ കാട്ടും

അഴിഞ്ഞ അരക്കെട്ടിൽ എന്‍റെ പുരുഷ വേഗം ആക്രോശിക്കുമ്പോൾ തകർന്നുപോയ നിന്റെ സ്വപ്നങ്ങളിൽ ഞാനെന്നെ വീണ്ടും തിരുത്താൻ തുടങ്ങും..

No comments:

Post a Comment