Tuesday 1 November 2016

ജല്പനങ്ങൾ

#ജല്പനങ്ങൾ

ജയിക്കാൻ വേണ്ടി
ഒരുപാട്
പുസ്തകങ്ങൾ പഠിച്ചു..
എന്നിട്ടോ..!
ജീവിതത്തിൽ
കിട്ടിയത്
വട്ടപൂജ്യവും...
SrEe

No comments:

Post a Comment