Wednesday 2 November 2016

മലയാളം status 3 ( പ്രണയം )

* എനിക്ക് അവളോട് ഒന്നുംസംസാരിക്കണം ഏന്നു ഇല്ലകുറച്ചു നേരം അവളുടെ മുഖംനോക്കി ഇരുന്നാൽ മതി..

* ആയിരം പേര്‍ ഒന്നിച്ച് വന്ന് സ്നേഹം ചൊരിഞ്ഞാലും
അവരൊന്നും നിനക്ക് പകരമാകില്ല...

* നേടാൻ കഴിയില്ല എന്നറിഞ്ഞിട്ടും
മോഹിച്ച്പോകുന്ന ചിലതുണ്ട്........
ആ മോഹങ്ങൾ ആണ് ഇന്ന് എന്നെ
മുന്നോട്ട് നയിക്കുന്നത്..❤

* എനിക്ക് പിന്തുടരുവാൻ വഴികളില്ല....
ആഗ്രഹിക്കുവാൻ മോഹങ്ങളില്ല.....
ആകെയുള്ളത് വഴിതെറ്റിയൊരു ജീവിതവും,
വേധനയാൽ തളർന്നുറങ്ങുന്നൊരു മനസും മാത്രം.....

* ഇന്ന് നിന്നെ നോക്കാതെ ഞാൻ
നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കിൽ ...
ഈ പ്രണയത്തിനായി കാത്തിരുന്ന
ദിനങ്ങളിൽ ഞാൻ എത്ര
മാത്രം വേദനിച്ചിരിക്കും..

* ചിലനേരങ്ങളിൽ... നിശബ്ദത എന്നത്
വെറുമൊരു സങ്കൽപം മാത്രമാണ്
ശ്രദ്ധിച്ചാൽ കേൾക്കാം...
വേദനയുടെ നെഞ്ചിടിപ്പ്..

# സ്നേഹിച്ചാൽ ദുഃഖംമത്രമെകിൽ#വായിനോട്ടംഅല്ലെ മുത്തേ നല്ലത്....

* ഒരുമിച്ച് ജീീവിക്കും എന്ന് ഉറപ്പില്ലാാാാ...പക്ഷേഒരിക്കല്ലും മറക്കില്ലാാാ എന്ന് ഉറപ്പുണ്ട.

* ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്..

* തോറ്റുകൊടുക്കുന്നതും ക്ഷമിക്കുന്നതും ജീവനെപോലെ സ്നേഹിക്കുന്നത്കൊണ്ട് മാത്രമാണ്.....

* ഇനി ഞാനും എന്റെ പ്രണയവും നിന്നെ ശല്യം ചെയ്യില്ല .... ഓർമ്മയുടെ നോവുകളല്ലാതെ നിന്നക്കായ് പൊഴിക്കാൻ ഇനി എന്നിൽ കണ്ണുനീരുമില്ല ....

* എന്റെ മനസ്സ് മാത്രമല്ല ഇപ്പോള്‍ എന്റെ കണ്ണുകളും എന്നോട് മന്ത്രിക്കുന്നുണ്ട് .
നീ എന്റെതാണെന്ന്
എന്റെത് മാത്രമാണെന്ന്.

* മൈലാഞ്ചി കൊണ്ട് നിന്റെ പേര്
ഞാനെന്റെ കയ്യിലാണ്
എഴുതിയതെങ്കിലും
അത് ചുവന്നത് എന്റെ ഖൽബിലാണ്
പെണ്ണേ...

* ഫസ്റ്റ് ബെഞ്ചിലെ പഠിപ്പിസ്റ്റ് മൊഞ്ചതി പെണ്‍കുട്ടികളെ വളക്കാനുളള ഒരു കഴിവ് ദൈവം കൊടുത്തിരിക്കുന്നത് ലാസ്റ്റ് ബെഞ്ചിലെകച്ചറ‪‎ചെക്കന്മാർക്കാണ്‬....

* ഒരു പക്ഷേ നീ ഏറ്റവും കൂടുതല്
സ്നേഹികുന്നവരില് ഞാന് ഉണ്ടാകില്ല
…പക്ഷേ
ഒന്നുണ്ട് ഞാന് സ്നേഹികുന്നവരില്
എന്നും നീ ഒന്നാമതാണ് …

* മഴേ നീ എനിക്ക് നഷ്ട സ്വപ്നങ്ങളുടെ ഓർമ്മയാണ്....
ഒരു സുന്ദര സ്വപ്നം പോലെ എന്നിൽ നിറഞ്ഞ പ്രണയവും.. ..
പിന്നെ
ഒരു വേനൽ മഴ പോലെ പെയ്തൊഴിഞ്ഞ വിരഹവും ....

* എനിക്ക് സ്നേഹിക്കാൻ അറിയാം .
പക്ഷെ
എങ്ങിനെ സ്നേഹം കാണിക്കണം , എങ്ങിനെ പറയണം എന്നറിയില്ല.
ഒരു പക്ഷെ അത്കൊണ്ടാവാം അവൾ എന്റെ സ്നേഹം കാണാതെ പോയത്.

* എന്നും ഉദിക്കാറുള്ള സുര്യൻ ഒരു ദിവസം
ഉദിച്ചില്ലെങ്കിൽ അന്ന് ലോകം
മുഴുവനും
ഇരുട്ടയിരിക്കും അത് പോലെയാണ്
എനിക്ക് നിയും നിൻറെ സ്നേഹവും......

* ജീവിക്കുകയാണെങ്കിൽ ഒരാളുടെ  മനസ്സിൽ ജിവിക്കണം അത് ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ മനസിൽ തന്നെ ജീവിക്കണം അരൊക്കെ എതിർത്താലും.

* ഇഷ്ടങ്ങളെ നേടാന് ഇനിയും
കഴിഞ്ഞിട്ടില്ല .ഇനി
വിധിയെ ഇഷ്ട്ടപ്പെട്ടു
തുടങ്ങാം....

No comments:

Post a Comment