Tuesday 1 November 2016

മൗനം

ഈ ഇരുളിൽ പൊഴിഞ്ഞു വീണ കുറെ മൗനാക്ഷരങ്ങൾ ഉണ്ട്......
അവസാന വെളിച്ചവും മറയുമ്പോൾ......
ഏകാന്തത കനക്കുമ്പോൾ അവയെല്ലാം വാക്കുകളായും വരികളായും നിറഞ്ഞ്.....
മൗനത്തിന്റെ
കവിതകളാകും.....
ഒരുപാട് അർത്‌ഥങ്ങളുള്ള മൗനത്തിന്റെ കവിത
SrEe

No comments:

Post a Comment