Tuesday 1 November 2016

മൂന്ന് വാക്ക്

വെറും മൂന്ന് വാക്ക് ചൊല്ലി
തീർത്തു കളഞ്ഞല്ലോ
             നീ
ഇന്നലെ വരെ ഉള്ള
പ്രണയവും
സ്നേഹവും
നോവേറെ സഹിച്ചു ഞാൻ
പെറ്റെടുത്ത നിന്റെ
വെറും കാമവും
SrEe

No comments:

Post a Comment