Sunday 6 November 2016

ഭ്രാന്ത് 2

പ്രിയേ,
കവിതയോടുള്ള
ഇഷ്ടം കൊണ്ടാണ്
നിന്നെ ഞാൻ
പ്രണയിച്ചത് .
നിന്നെക്കുറിച്ചു
ഞാൻ കഥയുമെഴുതി.
ഇപ്പോൾ
താടിയും
നീട്ടി വളർത്തി
ഞാനിങ്ങനെയിരിപ്പാണ് . .

No comments:

Post a Comment