Tuesday 1 November 2016

അർത്ഥം

സ്നേഹത്തിന്റെ അര്‍ഥം തേടിയ ഞാൻ ഇന്ന് നിരാശനാണ് പെണ്ണെ... നീ നിന്റെ ചുണ്ടില്‍ പുരട്ടിയ വശ്യതയുടെ പുഞ്ചിരിയിൽ  ഒളിഞ്ഞരുന്ന കാപട്ട്യം കണാതെപോയത് ഞാന്‍ വിഡ്ഢിയായതുകൊണ്ടല്ല... നിന്നിൽ ഞാൻ ആര്പ്പിച്ച നിന്നോടുള്ള എന്റെ  വിശ്വാസമായിരുന്നു അത്....  നിന്നോടുള്ള എന്റെ സൌഹൃധത്തെ നീ തന്നെയല്ലേ കളിയാക്കിതും .... എപ്പോഴൊക്കെയോ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു നിന്നിലർപ്പിക്കപെടുവാൻ ആഗ്രഹിച്ചു. എന്നിട്ടും നീ എന്നെ അറിയാൻ കൂട്ടാക്കില്ല... എന്റെ സ്നേഹം നിനക്കൊരിക്കലും നഷ്ടമായി തോന്നും എന്ന് കരുതി ഇനിയും ഞാനൊരു വിഡ്ഢിയാവുന്നില്ല...  എന്നെ നിനക്ക് കാലം കാട്ടിത്തരും അപ്പോൾ ഒരു പക്ഷെ ഒരുപാട് നീ കരയും ആരുമുണ്ടാവില്ല അതുകാണാൻ....
SrEe

No comments:

Post a Comment