# സ്വന്തമാക്കാൻ പറ്റുന്നതിനോട് മാത്രം തോന്നുന്ന വികാരമല്ല സ്നേഹം ശരിക്കും സ്നേഹമാണങ്കിൽ നഷ്ടപെട്ടു കഴിഞ്ഞാലും സ്നേഹിക്കും.....
#സ്നേഹം തട്ടിപ്പറിച്ച് വാങ്ങാന്‍ പറ്റുന്നതല്ല.
അത് മനസ്സില്‍ അറിഞ്ഞുണ്ടാവേണ്ടതാണ്!
അതിനു സൌന്ദര്യത്തേക്കാള്‍ നല്ലത്
സ്വഭാവഗുണമാണ്..
#നല്ലൊരു ജോലി ഉണ്ടെങ്കിൽ വീട്ടിൽ പോയി അവളെ വിളിച്ചിറക്കിക്കൊണ്ടു വരാമായിരുന്നു. ..
വിളിച്ചാൽ വരുമൊന്ന് അവളോടൊന്നു ചോദിച്ചു നോക്കട്ടെ.. ��
# നാളെ ഞാനെന്റെ വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാൻ... ഇന്നു ഞാനെന്റെ തോൽവികൾ എണ്ണി എണ്ണി ആസ്വദിക്കുകയാണ്...��
# അങ്ങനെ ഞാനും ശശി ആയി ..
അവൾ പോയി... എന്നെ വിട്ടു പോയി...
അതും സ്നേഹിച്ചു കൊതിപ്പിച്ചു പോയി ..
ഒരു പാട് ആശിപ്പിച്ചിട്ടു പോയി....����
No comments:
Post a Comment