Wednesday 2 November 2016

തേക്കുന്ന കാമുകിയെ തിരിച്ചറിയാൻ 4 വഴികൾ

തേക്കുന്ന കാമുകിയെ തിരിച്ചറിയാൻ   4 വഴികൾ

1..തന്നേക്കാൾ വേഗത്തിൽType ചെയ്യുന്നവളെ വിശ്വസിക്കരുത് അവളന്നേക്കാൾ വല്ല്യ കോഴിയാ

2 .താനയക്കുന്ന മെസ്സേജിൽ 3 ൽ ഒന്നു മാത്രം തിരിച്ച് അയക്കുന്നവളാണെങ്കിൽ ഓൾക്കു വേറയും ആളുണ്ട്

3..തന്നേക്കാൾ കൂടുതൽ നേരം ഓൺലൈനിൽ ഉള്ളവളെ നമ്പരുത്

4.നമ്മൾ എന്തു അയച്ചാലും അവളുമ്മാര് റീപ്ലെതരുന്നത് "m"എന്നാണെങ്കിൽ

എന്റെ പൊന്നളിയാ വിശ്വസിക്കരുത്........

No comments:

Post a Comment